പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രാദേശിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രാദേശിക   നാമവിശേഷണം

അർത്ഥം : ഏതെങ്കിലും ഒരു സ്ഥലത്തെ അല്ലെങ്കില്‍ ആ സ്ഥലത്തെ സംബന്ധിക്കുന്ന

ഉദാഹരണം : ഇത് ബനാറസിലെ ഒരു പ്രാദേശിക പത്രമാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उस स्थान का या उस स्थान से संबंधित।

यह बनारस का एक स्थानीय समाचार पत्र है।
अंचलीय, आंचलिक, लोकल, स्थानिक, स्थानीय

Of or belonging to or characteristic of a particular locality or neighborhood.

Local customs.
Local schools.
The local citizens.
A local point of view.
Local outbreaks of flu.
A local bus line.
local

അർത്ഥം : പ്രദേശത്തെ അല്ലെങ്കില്‍ രാജ്യത്തെ സംബന്ധിച്ചത്

ഉദാഹരണം : പ്രാദേശിക മത്സരത്തില്‍ ഈ സ്കൂളിലെ ഇരുപത് കുട്ടികള് പങ്കെടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रदेश या राज्य का या उससे संबंधित।

प्रांतीय प्रतियोगिता में इस पाठशाला के बीस छात्रों ने भाग लिया।
प्रांतीय, प्रादेशिक, प्रान्तीय, राज्यीय

Of or associated with a province.

Provincial government.
provincial

അർത്ഥം : പ്രദേശത്തെ സംബന്ധിക്കുന്ന.

ഉദാഹരണം : നമ്മുടെ വിദ്യാലയത്തില് പ്രാദേശിക മത്സരത്തിനുള്ള ഏര്പ്പാട് ചെയ്തിരിക്കുന്നു.

പര്യായപദങ്ങൾ : തദ്ദേശീയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

क्षेत्र का या क्षेत्र से संबंधित।

हमारे विद्यालय में क्षेत्रीय क्रीड़ा प्रतियोगिता का आयोजन किया गया है।
अंचलिक, आंचलीय, क्षेत्रीय

Of or relating to a territory.

The territorial government of the Virgin Islands.
Territorial claims made by a country.
territorial